19 മു​​ത​​ല്‍ 22വ​​രെ ഖ​​ത്ത​​ര്‍ നാ​​ഷ​​ണ​​ല്‍ ലൈ​​ബ്ര​​റി​​ക്ക് അ​​വ​​ധി​​


ദോ​​ഹ: ആ​​ഗ​സ്​​റ്റ്​ 19 മു​​ത​​ല്‍ 22വ​​രെ ഖ​​ത്ത​​ര്‍ നാ​​ഷ​​ണ​​ല്‍ ലൈ​​ബ്ര​​റി​​ക്ക് അ​​വ​​ധി​​യാ​​യി​​രി​​ക്കും. ഈ ​​നാ​​ലു ദി​​വ​​സ​ ങ്ങ​​ളി​​ല്‍ ലൈ​​ബ്ര​​റി തു​​റ​​ന്നു​​പ്ര​​വ​​ര്‍ത്തി​​ക്കി​​ല്ല. 
23 മു​​ത​​ല്‍ ശ​​നി മു​​ത​​ല്‍ വ്യാ​​ഴം വ​​രെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ല്‍ രാ​​വി​​ലെ  എ​​ട്ടു മു​​ത​​ല്‍ രാ​​ത്രി എ​​ട്ടു​​വ​​രെ​​യും വെ​​ള്ളി​​യാ​​ഴ്ച​​ക​​ളി​​ല്‍ വൈ​​കു​​ന്നേ​​രം നാ​​ലു മു​​ത​​ല്‍ രാ​​ത്രി എ​​ട്ടു​​വ​​രെ​​യു​മാ​ണ്​  പ്ര​​വ​​ര്‍ത്തി​​ക്കു​ക. ഖ​​ത്ത​​ര്‍ നാ​​ഷ​​ണ​​ല്‍ ലൈ​​ബ്ര​​റി ആ​​ഗ​​സ്​​റ്റ്, സെ​​പ്തം​​ബ​​ര്‍ മാ​​സ​​ങ്ങ​​ളി​​ലെ പ്ര​​വ​​ര്‍ത്ത​​ന സ​​മ​​യം  ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ പ്ര​​ഖ്യാ​​പി​​ച്ച​ത്. 
ആ​​ഗ​സ്​​റ്റ്​ 15, 16, 18 തീ​​യ​​തി​​ക​​ളി​​ല്‍ രാ​​വി​​ലെ എ​​ട്ടു മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം  എ​​ട്ടു​​വ​​രെ​​യും ആ​​ഗ​​സ്റ്റ് 17ന് ​​വൈ​​കു​​ന്നേ​​രം നാ​​ലു മു​​ത​​ല്‍ രാ​​ത്രി എ​​ട്ടു​​വ​​രെ​​യു​​മാ​​യി​​രി​​ക്കും പ്ര​​വ​​ര്‍ത്ത​​നം. 


ക​​ഴി​ ഞ്ഞ​​വ​​ര്‍ഷ​​മാ​​ണ് ലൈ​​ബ്ര​​റി പൊ​​തു​​ജ​​ന​​ങ്ങ​​ള്‍ക്കാ​​യി തു​​റ​​ന്നു​​ന​​ല്‍കി​​യ​​ത്. ഇ​​തു​​വ​​രെ​​യാ​​യി 2.70സ​​ന്ദ​​ര്‍ശ​​ക​​രാ​​ണ്  ലൈ​​ബ്ര​​റി സ​​ന്ദ​​ര്‍ശി​​ച്ച​​ത്.

Tags:    
News Summary - qatar library news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.