ഖ​ത്ത​ർ ഐ.​എം.​സി.​സി ഇ​ഫ്താ​ർ മീ​റ്റി​ൽ ന​ട​ന്ന സേ​ട്ടു​സാ​ഹി​ബ് സെ​ന്റ​ർ ബ്രോ​ഷ​ർ പ്ര​കാ​ശ​നം

ഖ​ത്ത​ർ ഐ.​എം.​സി.​സി ഇ​ഫ്‌​താ​ർ സം​ഗ​മം ന​ട​ത്തി

ദോഹ: ഖ​ത്ത​ർ ഐ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഇ​ഫ്‌​താ​ർ സം​ഗ​മം ന​ട​ത്തി. പ്ര​സി​ഡ​ന്റ്‌ ഇ​ല്യാ​സ് മ​ട്ട​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കോ​ഴി​ക്കോ​ട് നി​ർ​മി​ക്കു​ന്ന സേ​ട്ടു​സാ​ഹി​ബ് സെ​ന്റ​റി​ന്റെ ബ്രൗ​ഷ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ടി.​ടി. നൗ​ഷീ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ദോ​ഹ​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് ച​ട​ങ്ങി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

യൂ​നി​റ്റി ഖ​ത്ത​ർ ക​ൺ​വീ​ന​ർ മ​ഷ്ഹൂ​ദ് തി​രു​ത്തി​യാ​ട്, ഡോ. ​ബ​ഷീ​ർ പൂ​ത്തൂ​പാ​ടം (ഐ.​സി.​എ​ഫ്), നൗ​ഫ​ൽ പാ​ലേ​രി, മ​നാ​ഫ് (സം​സ്കൃ​തി), ഷാ​ന​വാ​സ്‌ (ക​ലാ​സാ​ഹി​തി), സ​മീ​ൽ അ​ബ്ദു​ൽ വാ​ഹി​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഐ.​സി.​ബി.​എ​ഫ് ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ ഗു​ണ​ങ്ങ​ളും ആ​വ​ശ്യ​ക​ത​യും, പ്ര​വാ​സി​ക​ൾ​ക്ക് സ​ർ​ക്കാ​റി​ൽ നി​ന്ന് കി​ട്ടു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളും’ എ​ന്നി​വ സം​ബ​ന്ധി​ച്ച് സി​ദ്ദീ​ഖ് ചെ​റു​വ​ല്ലൂ​ർ സം​സാ​രി​ച്ചു.

പു​തു​താ​യി ചേ​രു​ന്ന​വ​ർ​ക്കു​ള്ള ഇ​ൻ​ഷു​റ​ൻ​സ് ഫോം ​ഐ.​എം.​സി.​സി സെ​ക്ര​ട്ട​റി മു​ബാ​റ​ക് നെ​ല്ലി​യാ​ളി ​സി​ദ്ദീ​ഖ് ചെ​റു​വ​ല്ലൂ​രി​ന് ന​ൽ​കി. ന​സീ​ർ സി. ​ര​ജി​സ്ട്രേ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി.

ഐ.​എം.​സി.​സി നേ​താ​ക്ക​ളാ​യ ഷം​സു വി​ല്യ​പ​ള്ളി, ഷാ​ന​വാ​സ് ബാ​ബു കൊ​ടു​വ​ള്ളി, ഹ​നീ​ഫ് ക​ട​ലൂ​ർ, പി.​എ​ച്ച്. മ​ൻ​സൂ​ർ, പി.​ബി. ഷേ​ഖ് മു​നീ​ർ, സി​യാ​ദ് മാ​ട്ടൂ​ൽ, ജ​ബ്ബാ​ർ ഇ​രി​ക്കൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജാ​ബി​ർ ബേ​പ്പൂ​ർ സ്വാ​ഗ​ത​വും മു​സ്ത​ഫ ക​ബീ​ർ കാ​ഞ്ഞ​ങ്ങാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - qatar imcc iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT