Posted On
date_range Updated On
date_range സലീം ടൈലേഴ്സ് ഉടമ അബ്ദുൽറഹിമാൻ ഹാജി നാട്ടിൽ നിര്യാതനായി
ദോഹ: ദീർഘകാല ഖത്തർ പ്രവാസിയും ദോഹയിലെ സലീം ടൈലേഴ്സിന്റെ (അബ്ദുല്ല ബിൻ ഥാനി ആക്കായി റൗണ്ട് എബൗട്ട്) ഉടമയുമായ തൃശ്ശൂർ തളിക്കുളം പുതിയങ്ങാടി ഒന്നാംകല്ല് വടക്കുഭാഗം താമസിക്കുന്ന അബ്ദുൽറഹിമാൻ ഹാജി (83 വയസ്സ്) നാട്ടിൽ നിര്യാതനായി.
ഭാര്യ: പരേതയായ മൈമൂനത്ത്. മക്കൾ: ഷിറാസ്, സലീം ഷിനാസ് (സലീം ടൈലേഴ്സ്), ഷാനവാസ്, ഷഹീന. മരുമക്കൾ: ഫൈസൽ, ബബിത, റഹിദ, ജിംഷ. പിതാവ്: പരേതനായ കാവുങ്ങൽ സെയ്‌ദുമുഹമ്മദ്.
വാടാനപ്പള്ളി ഓർഫനേജ് പ്രവർത്തനങ്ങളിൽ പ്രത്യേകം താൽപര്യം പുലർത്തിയിരുന്നു. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് തളിക്കുളം ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.