ഖത്തറിൽ 216 പേർക്കുകൂടി കോവിഡ്​, 20 പേർക്ക്​ രോഗശമനം

ദോഹ: ഖത്തറിൽ ശനിയാഴ്​ച 216 പേർക്കുകൂടി പുതുതായി രോഗം സ്​ഥിരീകരിച്ചു. 20 പേർക്ക്​ കൂടി രോഗം ഭേദമായിട്ടുണ്ട്​. 247 പേരാണ്​ ആകെ രോഗമുക്​തി നേടിയത്​. 2475 പേരാണ്​ നിലവിലുള്ള രോഗികൾ.


പുതുതായി രോഗം ബാധിച്ചവർ നിലവിൽ മറ്റിടങ്ങളിൽ നിന്ന്​ ഖത്തറിൽ തിരിച്ചെത്തിയവരോ മുമ്പ്​ രോഗം സ്​ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരോ ആണ്​. സ്വദേശികളും പ്രവാസികളും ഇതിൽ ഉൾ​െപ്പടും.

Tags:    
News Summary - qatar gulf update-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.