കുറ്റ്യാടി ഇസ്​ലാമിയ കോളജ് ഇഫ്താർ സംഗമം ഇന്ന് 

ദോഹ: കുറ്റ്യാടി ഇസ്‌ലാമിയ കോളേജ്, കുല്ലിയ്യത്തുൽ ഖുർആൻ,ഇബ്നു ഖൽദൂൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, ഐഡിയൽ പബ്ലിക്  സ്കൂൾ  ,ഐഡിയൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് , അൽഫിത്വ് റ പ്രീസ്‌കൂൾ, മദ്രസത്തുൽ ഖുർആൻ എന്നീ സ്ഥാപനങ്ങളിലെ പൂർവ വിദ്യാർഥികൾ, രക്ഷിതാക്കൾ, അഭ്യുദയകാംക്ഷികൾ  എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഐവ (ഇസ് ലാമിയാ കോളജ് വെൽഫെയർ അസോസിയേഷൻ) ഇഫ്ത്വാർ സംഗമം ഇന്ന് വൈകുന്നേരം 5 മണി മുതൽ നുഐജയിലെ കൾച്ചറൽ ഫോറം ഹാളിൽ വെച്ച് നടക്കുമെന്ന്​ ഐവ ജനറൽ സെക്രടറി സാലിഹ് ശിവപുരം അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ: 55492154

Tags:    
News Summary - qatar event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.