കോഴിക്കോട്​ സ്വദേശിനി ഖത്തറിൽ നിര്യാതയായി

ദോഹ: കോഴിക്കോട്​ സ്വദേശിനി ഖത്തറിൽ നിര്യാതയായി. കോഴിക്കോട്​ മാനാരി റോഡ്​ കാർപെരിൽ അപ്പാർട്ട്​മ​െൻറ്​​ അൽ  ഷാസ്​ ഹൗസിൽ​ എം.കെ അഷ്​റഫിൻെറ (അമീന ​േക്ലാത്ത്​മാർട്ട്​) ഭാര്യ തലശ്ശേരി പുല്ലമ്പി ഫൗസിയ അഷ്റഫ് (55) ആണ്​  മരിച്ചത്​.

മക്കൾ: തനാസ്​ അഷ്​റഫ്​, ഷാസിയ അഷ്​റഫ്​.മരുമക്കൾ: റിദ ഗഫൂർ, പി.എൻ. സഫ്​വാൻ (അപെക്​സ്​ ഖത്തർ).സഹോദരങ്ങൾ: പുല്ലമ്പി ഷംസു, നസീർ, റസിയ, സഫൂന, റഹീം, ഇഖ്​ബാൽ, ഷാനവാസ്​.  മൃതദേഹം ഖത്തറിലെ അബൂ ഹമൂർ ഖബറിസ്താനിൽ ഖബറടക്കി.

Tags:    
News Summary - Qatar death-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.