ദോഹ: ഖത്തറിൽ 833 പേർക്കുകൂടി ശനിയാഴ്ച കോവിഡ് രോഗം സ്ഥിരീകരിച്ചു. നിലവിൽ ചികിൽസയിലുള്ളവർ 8419 ആണ്. ശനിയാഴ് ച 120 േപർ കൂടി രോഗത്തിൽ നിന്ന് മുക്തരായി. ആകെ 929
പേരുടെ രോഗമാണ് ഭേദമായത്.
പത്തുപേരാണ് ഇതുവരെ മരണപ്പെട്ടത്. 79705 പേരെ പരിശോധിച്ചപ്പോൾ 9358 പേരിലാണ് ൈവറസ്ബാധ സ്ഥിരീകരിക്കെപ്പട്ടത്. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.