ഖത്തറിൽ 58 പ്രവാസികൾക്ക് കൂടി കോവിഡ്

ദോഹ: ഖത്തറിൽ 58 പ്രവാസികൾക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. പൊതുജനാരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. മുമ്പ് രോഗംസ്ഥിരീകരിച്ച പ്രവാസികളിൽ നിന്നാണ് ഇവർക്ക് രോഗം പടർന്നിരിക്കുന്നത്.

ഇതോടെ ഖത്തറിൽ ആകെ രോഗികളുെട എണ്ണം 320 ആയി. 5509 ആളുകളെ പരിശോധിച്ചതിന്​ ശേഷമാണ്​ രോഗബാധ സ്ഥിരീകരിച്ചത്​.

Tags:    
News Summary - qatar covid cases-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.