ബാങ്ക്​ അവധി അഞ്ച് ദിവസം

ദോഹ: രാജ്യത്തെ ബാങ്കുകൾക്ക് പെരുന്നാൾ പ്രമാണിച്ച് അഞ്ച് ദിവസം അവധിയായിരിക്കുമെന്ന് സെൻട്രൽ ബാങ്ക് വാർത്താകുറിപ്പിൽ അറിയിച്ചു. അടുത്ത ഞായറാഴ്ച മുതൽ വ്യാഴാഴ്​ച്ച വരെയായിരിക്കും അവധി. ജൂലൈ രണ്ട്​മുതൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിച്ച് തുടങ്ങുമെന്നും സെൻട്രൽ ബാങ്ക് വാർത്താ കുറിപ്പിൽ വ്യക്തമാക്കി. 
 

Tags:    
News Summary - qatar banks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.