Posted On
date_range Updated On
date_range നാലു രാജ്യങ്ങളിലേക്കുള്ള സർവിസ് നിർത്തിവെച്ചതായി ഖത്തർ എയർവേസ്
ദോഹ: പുതിയ സംഭവവികാസങ്ങളെ തുടർന്ന് സൗദി അറേബ്യ, യു.എ.ഇ, ഇൗജിപ്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലേക്ക് ചൊവ്വാഴ്ച മുതലുള്ള സർവിസുകൾ നിർത്തിവെച്ചതായി ഖത്തർ എയ്ർവേസ് അറിയിച്ചു. സൗദിയിേലക്കുള്ള സർവിസുകൾ റദ്ദാക്കിയ പ്രഖ്യാപനമാണ് ആദ്യമുണ്ടായത്. പിന്നാലെയാണ് മറ്റു മൂന്നു രാജ്യങ്ങളിലേക്കുമുള്ള സർവിസുകൾ റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.