പ്ര​​​വാ​​​സി ദോ​​​ഹ 29 ാമ​​​ത് ബ​​​ഷീ​​​ർ പു​​​ര​​​സ്കാ​​​രം ഒ.​​​എ​​​ൽ. തോ​​​മ​​​സി​​​ന് കൈ​​​മാ​​​റിയപ്പോൾ

പ്ര​​​വാ​​​സി ദോ​​​ഹ ബ​​​ഷീ​​​ർ പു​​​ര​​​സ്കാ​​​രം ഒ.​​​എ​​​ൽ. തോ​​​മ​​​സി​​​ന് സ​​​മ്മാ​​​നി​​​ച്ചു

ദോ​​​ഹ: പ്ര​​​വാ​​​സി ദോ​​​ഹ​​​യു​​​ടെ 29 ാമ​​​ത് ബ​​​ഷീ​​​ർ പു​​​ര​​​സ്കാ​​​രം കാ​​​യി​​​ക പ്ര​​​തി​​​ഭയും രാ​​​ജ്യാ​​​ന്ത​​​ര അ​​​റ്റ്ല​​​റ്റുമാ​​​യ ഒ.​​​എ​​​ൽ. തോ​​​മ​​​സി​​​ന്. മെ​​​മ​​​ന്റോ​​​യും പ്ര​​​ശ​​​സ്‌​​​തി പ​​​ത്ര​​​വും കാ​​​ഷ് അ​​​വാ​​​ർ​​​ഡും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം.

തൃ​​​ശ്ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ പാ​​​വ​​​റ​​​ട്ടി സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ദ്ദേ​​​ഹം അ​​​ന്താ​​​രാ​​​ഷ്ട്ര ത​​​ല​​​ത്തി​​​ലും ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ലും മി​​​ക​​​ച്ച നേ​​​ട്ട​​​ങ്ങ​​​ൾ കൈ​​​വ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. തൃ​​​ശ്ശൂ​​​ർ സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി എം.​​​ടി. ഹാ​​​ളി​​​ൽ ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ വൈ​​​ശാ​​​ഖ​​​ൻ മാ​​​ഷ് ബ​​​ഷീ​​​ർ പു​​​ര​​​സ്കാ​​​രം കൈ​​​മാ​​​റി. കാ​​​ഷ് അ​​​വാ​​​ർ​​​ഡ് അ​​​നീ​​​സ് ബ​​​ഷീ​​​റും പ്ര​​​ശ​​​സ്തി​​​പ​​​ത്രം വി​​​ക്ട​​​ർ മ​​​ഞ്ഞി​​​ല​​​യും കൈ​​​മാ​​​റി. ച​​​ട​​​ങ്ങി​​​ൽ പ്ര​​​വാ​​​സി ദോ​​​ഹ /പ്ര​​​വാ​​​സി ട്ര​​​സ്റ്റ് ഏർപ്പെടുത്തിയ പ്രൊ​​​ഫ. എം.​​​എ​​​ൻ. വി​​​ജ​​​യ​​​ൻ സ്മാ​​​ര​​​ക എ​​​ൻ​​​ഡോ​​​വ്‌​​​മെ​​​ന്റ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​വാ​​​ർ​​​ഡ് പി.​​​എ​​​ച്ച്. അ​​​ൽ​​​ന​​​ക്ക് സാ​​​റ ജോ​​​സ​​​ഫ് കൈ​​​മാ​​​റി.

Tags:    
News Summary - O.L. Thomas awarded the Expatriate Doha Bashir Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.