Posted On
date_range Updated On
date_range നിരക്കിളവുമായി ഖത്തർ എയർവേയ്സ്
ദോഹ: ദേശീയദിനാഘോഷം പ്രമാണിച്ച് ഖത്തർ എയർവേയ്സ് ഖത്തറിലെ യാത്രക്കാർക്കായി ഡിസംബർ 13 മുതൽ 18 വരെ ഇളവുകളും പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചു. പ്രീമിയം, ഇക്കണോമിക് ക്ലാസുകൾക്ക് ബാധകമാണ്. യൂറോപ്പ്, മിഡിൽ ഇൗസ്റ്റ്, ഏഷ്യ പസഫിക്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് ഇളവ് ലഭിക്കും. 40 ശതമാനം വരെ നിരക്കിൽ ഇളവുണ്ടാകും. വിവരങ്ങൾ qatarairways.com/QND എന്ന സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.