Posted On
date_range Updated On
date_range ഖത്തർ എയർവേയ്സ് ദിനേന 3.20 ലക്ഷം കിലോ ചരക്ക് എത്തിക്കും
ദോഹ: കോവിഡ് ബാധയുടെ സാഹചര്യത്തിൽ ഖത്തർ എയർവേയ്സ് ദിനേന 3,20,000 കിലോ ചരക്ക് എത്തിക്കും. ഖത്തറിന്‍റെ ആവശ്യങ്ങൾക്ക് മാത്രമല്ല ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുമുളള ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കും.
മരുന്നുകൾ, പച്ചകറികൾ, പഴങ്ങൾ, മറ്റു അവശ്യ സാധങ്ങൾ തുടങ്ങിയവയാണ് കൊണ്ടുവരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.