?????????? ?????? ?????? ????? ??.??.??.?? ?????? ????????????? ?????? ????????????????? ?????????? ???????????????????

പ്രവാസി വോട്ട് ചേർക്കലിന്​ തുടക്കം

ദോഹ: കൊണ്ടോട്ടി നിയോജക മണ്ഡലം ഖത്തർ കെ.എം.സി.സി ഓഫീസിൽ പ്രവാസികൾക്ക് വോട്ട് ചേർക്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. സംസ്ഥാന പ്രസിഡൻറ്​ എസ്.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അസീസ് നരിക്കുനി, ട്രഷറർ കെ.പി മുഹമ്മദലി പട്ടാമ്പി, വൈസ് പ്രസിഡൻറുമാരായ ജാഫർ തയ്യിൽ, കുഞ്ഞുമോൻ ക്ലാരി, മുസ്തഫ ഹാജി വണ്ടൂർ, സെക്രട്ടറിമാരായ റഈസ് പെരുമ്പ , കോയ കൊണ്ടോട്ടി , നസീർ അരീക്കൽ, ഇസ്മായിൽ പൂഴിക്കൽ, അഷ്റഫ് കനവത്ത്, കായികവിഭാഗം ഭാരവാഹികളായ സിദ്ദീഖ് വാഴക്കാട്, സലാം നാലകത്ത് തുടങ്ങിയവർ പ​െങ്കടുത്തു.
Tags:    
News Summary - pravasi vote cherkkal-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.