ര​ക്​​ത​ദാ​ന ക്യാ​മ്പി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഏ​റ്റു​വാ​ങ്ങു​ന്നു

ഫാ​ർ​മ​സി​സ്റ്റ്​ അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ്

ദോ​ഹ: ഇ​ന്ത്യ​ൻ ഫാ​ർ​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ ക​മ്മി​റ്റി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പ് ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട്​ ശ്ര​ദ്ധേ​യ​മാ​യി. ഇ​ന്ത്യ​ൻ ഫാ​ർ​മ​സി​സ്റ്റ്​ അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​റി​നു ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ആ​ദ​രം അ​ബ്ദു​ൽ ഖാ​ദ​ർ വി​ത​ര​ണം ചെ​യ്തു. നൂ​റി​ലേ​റെ പേ​ർ ക്യാ​മ്പി​ൽ പ​​ങ്കാ​ളി​ക​ളാ​യി. ഉ​ച്ച​ക്ക് മൂ​ന്നു​മ​ണി​ക്ക് തു​ട​ങ്ങി​യ ക്യാ​മ്പ് രാ​ത്രി 8.30വ​രെ നീ​ണ്ടു.

ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ഓ​ർ​ഗ​നൈ​സി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജാ​ഫ​ർ വ​ക്ര, ഷം​നാ​ദ് ക​ല്ലാ​ർ, ഷാ​ന​വാ​സ്, ജാ​സി​ർ മ​ങ്ങാ​ട്, ഷ​നീ​ബ്, ഷ​ജീ​ർ, സ​ഫ്‌​വാ​ൻ, ഹ​നീ​ഫ് പേ​രാ​ൽ, അ​മീ​ർ അ​ലി, സ​മീ​ർ കെ.​ഐ, അ​ബ്ദു​ൽ റ​ഹ്മാ​ൻ എ​രി​യാ​ൽ, ഇ​ക്ബാ​ൽ, സ​ഫീ​ർ വ​യ​നാ​ട്, അ​ൽ​ത്താ​ഫ്, പ്ര​സാ​ദ്, ഷ​മീം അ​ൽ​ഖോ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Pharmacist Association Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.