ഖത്തറിലെ പെരുമ്പടപ്പ് സ്വരൂപം കൂട്ടായ്​മ ഭാരവാഹികൾ പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡൻറ്​ ബിനീഷ മുസ്തഫക്ക്​ കോവിഡ്​ സഹായ ഉപകരണങ്ങൾ കൈമാറുന്നു  

പെരുമ്പടപ്പ് സ്വരൂപം കോവിഡ് സഹായം നൽകി

ദോഹ: ഖത്തറിലെ പെരുമ്പടപ്പ് പഞ്ചായത്തുകാരുടെ പൊതുകൂട്ടായ്​മയായ പെരുമ്പടപ്പ് സ്വരൂപം നാട്ടിൽ പെരുമ്പടപ്പ് പഞ്ചായത്തിലെ കോവിഡ് പ്രതിരോധത്തിന് ആവശ്യമായ സാമഗ്രികൾ നൽകി. പഞ്ചായത്ത് പ്രസിഡൻറ്​ ബിനീഷ മുസ്തഫക്കാണ്​ സഹായം കൈമാറിയത്​. കൂട്ടായ്​മ പ്രതിനിധികളായ റഖീബ്, സൈനുദ്ദീൻ, സി. ജലീൽ, ശംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

News Summary - Perumpadappu Swaroop Covid assisted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.