ഓമശ്ശേരി സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: കോഴിക്കോട് ഓമശ്ശേരി കൊറ്റിവട്ടത്ത് അബ്ദുൽ നാസർ (29) ഖത്തറിൽ നിര്യാതനായി. അസുഖബാധിതനായി മൂന്ന്​ മാസത്തോളം ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്​ച രാത്രിയോടെയാണ്​​ മരണം.

ഉസൈനാണ്​ പിതാവ്​, മാതാവ്​ പാത്തുമ്മ. ഭാര്യ നാജിയ നസ്​റിൻ. മകൾ: നൂഹാ അസ്മിൻ. സഹോദരങ്ങൾ: നസീമ, റസീന, റൈഹാനത്ത്​, മുഹമ്മദ്​ ഷാഫി, സാദിഖ്​.

നടപടികൾ പൂർത്തിയാക്കിയ ശേഷം ഞായറാഴ്ച രാത്രിയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

Tags:    
News Summary - Omassery native dies in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.