ഇമാനെ ഖലീഫ്
Posted On
date_range Updated On
date_range ലോക പോരാട്ടത്തിനൊരുങ്ങാൻ ഇമാനെ ഖത്തറിൽ
ദോഹ: പാരിസ് ഒളിമ്പിക്സിലെ ബോക്സിങ് റിങ്ങിൽ വിവാദങ്ങളെയും എതിരാളികളെയും ഇടിച്ചിട്ട് സ്വർമണിഞ്ഞ അൽജീരിയൻ സൂപ്പർ താരം ഇമാനെ ഖലീഫ് പരിശീലനത്തിനായി ഖത്തറിലെത്തി.
ഈ വർഷം ലിവർപൂളിൽ നടക്കുന്ന ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിനുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് അൽജീരിയൻ ഒളിമ്പിക്സ് ജേതാവ് ഖത്തർ തിരഞ്ഞെടുത്തത്. ആസ്പയർ അക്കാദമിയിൽ ഈ മാസം അവസാനം വരെയാണ് പരിശീലനമെന്ന് ഇമാനെ ഖലീഫ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.