ഫോ​​ക്ക​​സ് ക്രി​​ക്ക​​റ്റ് ലീ​​ഗ്: ലോ​​ഗോ പ്ര​​കാ​​ശ​​ന​​വും താ​​ര​​ലേ​​ല​​വും

ദോ​​ഹ: ഫോ​​ക്ക​​സ് ഇ​​ന്റ​​ർ​​നാ​​ഷ​​ണ​​ൽ ഖ​​ത്ത​​ർ റീ​​ജി​​യ​​ന്റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ഫോ​​ക്ക​​സ് ക്രി​​ക്ക​​റ്റ് ലീ​​ഗി​​ന്റെ ലോ​​ഗോ പ്ര​​കാ​​ശ​​ന​​വും താ​​ര​​ലേ​​ല​​വും ഫോ​​ക്ക​​സ് വി​​ല്ല​​യി​​ൽ ന​​ട​​ന്നു. ഫോ​​ക്ക​​സ് ഖ​​ത്ത​​ർ സി.​​ഇ.​​ഒ സ​​ഫീ​​റു​​സ്സ​​ലാം ലോ​​ഗോ പ്ര​​കാ​​ശ​​നം ചെ​​യ്തു. ഫോ​​ക്ക​​സ് ഖ​​ത്ത​​ർ ഇ​​വ​​ന്റ് മാ​​നേ​​ജ​​ർ റ​​ഷീ​​ഖ് ബ​​ക്ക​​ർ നേ​​തൃ​​ത്വം ന​​ൽ​​കി. സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് അം​​ഗ​​ങ്ങ​​ളാ​​യ ഡോ. ​​റ​​സീ​​ൽ, അ​​മീ​​നു​​റ​​ഹ്മാ​​ൻ, ആ​​ഷി​​ഖ്, ഹാ​​ഫി​​സ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

ലീ​​ഗി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന ആ​​റ് ടീ​​മു​​ക​​ളി​​ലേ​​ക്കാ​​യി 96 താ​​ര​​ങ്ങ​​ളെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യു​​ള്ള ലേ​​ല​​മാ​​ണ് സം​​ഘ​​ടി​​പ്പി​​ച്ച​​ത്. ടീ​​മു​​ക​​ളു​​ടെ മാ​​നേ​​ജ​​ർ​​മാ​​രും ഐ​​ക്ക​​ൺ ക​​ളി​​ക്കാ​​രും സം​​ഘാ​​ട​​ക​​രും പ​​ങ്കെ​​ടു​​ത്തു. ലേ​​ല ന​​ട​​പ​​ടി​​ക​​ൾ​​ക്ക് മി​​ദ്‌​​ലാ​​ജ് ല​​ത്തീ​​ഫ് നേ​​തൃ​​ത്വം ന​​ൽ​​കി. പി.​​ടി. ഹാ​​രി​​സ്, മൊ​​യ്തീ​​ൻ ഷാ, ​​ഷം​​സീ​​ർ, അ​​സ്‌​​ലം താ​​ജ് എ​​ന്നി​​വ​​ർ പ​​രി​​പാ​​ടി നി​​യ​​ന്ത്രി​​ച്ചു.ഫോ​​ക്ക​​സ് നൈ​​റ്റ് റൈ​​ഡേ​​ഴ്സ്, ഫോ​​ക്ക​​സ് സ്ട്രൈ​​ക്കേ​​ഴ്സ്, ഫോ​​ക്ക​​സ് ഹ​​റി​​ക്കെ​​യ്ൻ​​സ്, ഫോ​​ക്ക​​സ് സൂ​​പ്പ​​ർ കി​​ങ്സ്, ഫോ​​ക്ക​​സ് സൂ​​പ്പ​​ർ ജ​​യ​​ന്റ്സ്, ഫോ​​ക്ക​​സ് ച​​ല​​ഞ്ചേ​​ഴ്സ് എ​​ന്നി​​വ​​യാ​​ണ് ലീ​​ഗി​​ലെ ആ​​റ് ടീ​​മു​​ക​​ൾ. ലോ​​ഗോ പ്ര​​കാ​​ശ​​ന​​വും താ​​ര​​ലേ​​ല​​വും പൂ​​ർ​​ത്തി​​യാ​​യ​​തോ​​ടെ ഫോ​​ക്ക​​സ് ക്രി​​ക്ക​​റ്റ് ലീ​​ഗി​​ന്റെ തു​​ട​​ർ ഒ​​രു​​ക്ക​​ങ്ങ​​ൾ​​ക്ക് ആ​​വേ​​ശ​​ക​​ര​​മാ​​യ തു​​ട​​ക്ക​​മാ​​യി

Tags:    
News Summary - Focus Cricket League Launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.