Posted On
date_range Updated On
date_range ഹുസൈൻ സലഫിയുടെ പ്രഭാഷണം വെള്ളിയാഴ്ച
ദോഹ: ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ശൈഖ് അബ്ദുല്ല ബിൻ സെയ്ദ് ആലു മഹ്മൂദ് ഇസ് ലാമിക് കൾച്ചറൽ സെന്റർ ഒക്ടോബർ 23 വെള്ളിയാഴ്ച വൈകീട്ട് 5.30ന് ഫനാർ ബിൻ സൈദ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പണ്ഡിതനും വാഗ്മിയുമായ ഹുസൈൻ സലഫി ഇസ്‌ലാം നിർഭയത്വവും സമാധാനവും എന്ന വിഷയത്തിൽ പ്രഭാഷണം നിർവ്വഹിക്കും.
ഒക്ടോബർ 24 ശനിയാഴ്ച വൈകീട്ട് 5.30ന് അൽ തുമാമയിലെ ഓട്രിയം ഹാളിൽ നടക്കുന്ന പ്രൊഫഷണൽ കോൺഫറൻസിൽ ബിസി ലൈഫ്, ഹാപ്പി ഫാമിലി എന്ന വിഷയത്തിലും അദ്ദേഹം സംസാരിക്കും. രജിസ്ട്രേഷന് 60004485 എന്ന നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.