നൗഫൽ കട്ടുപ്പാറ, ജാഫർ കമ്പാല, ഇർഫാൻ പകര
ദോഹ: ഒ.ഐ.സി.സി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി 2025 -27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.സി. നൗഫൽ കട്ടുപ്പാറ (പ്രസിഡന്റ്), ജാഫർ കമ്പാല (ജനറൽ സെക്രട്ടറി), ഇർഫാൻ പകര (ട്രഷറർ). ചാന്ദിഷ് ചന്ദ്രൻ, അനീസ് കെ.ടി. വളപുരം (വൈസ് പ്രസിഡന്റ്). നിയാസ് കൊട്ടപ്പുറം, ഷഫീർ നരണിപ്പുഴ, രജീഷ് ബാബു പാണ്ടിക്കാട്, നിയാസ് ചേനങ്ങാടൻ, ഷാഫി നരണിപ്പുഴ, ആഷിക് അയിരൂർ (ജോയന്റ് സെക്രട്ടറി). വസീം (വെൽഫയർ ആൻഡ് മീഡിയ), ജാബിർ പൊട്ടച്ചോല (കൾച്ചറൽ പ്രോഗ്രാം കോഓഡിനേറ്റർ), സൈദ് കോഴിച്ചെന (സ്പോർട്സ് കോഓഡിനേറ്റർ). സുഹൈൽ (ജോയന്റ് ട്രഷർ) എന്നിവരെയും തെരഞ്ഞെടുത്തു.
എക്സിക്യൂട്ടിവ് അംഗങ്ങളായി സുജിത്ത്, ഇക്ബാൽ ആനക്കയം, വിനീഷ് കെ.ടി., മുഹമ്മദലി പാറമ്മൽ, നജീബ് റഹ്മാൻ, അക്ബർ, പ്രജീഷ്, നിഷാദ്, ഷിജു ഏലംകുളം, ഹസ്സൻ, കെൻസ് നിലമ്പൂർ, അഫ്സൽ വണ്ടൂർ, ആസിഫ് ഇക്ബാൽ, അസ്കർ തിരൂർ എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.