ദോഹ: പാസ്പോർട്ട് ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങൾ നൽകുന്നതിനായി വെള്ളി, ശനി ദിവസങ്ങളിൽ ഖത്തറിലെ ഇന്ത്യൻ എംബസി തുറന്നുപ്രവർത്തിക്കും.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് അന്വേഷണങ്ങൾക്കും കൂടുതൽവിവരങ്ങൾക്കും എംബസിയുടെ 24x7 ഹെൽപ്പ്ലൈൻ നമ്പറുകളായ +974 55647502, +974 55362508 വിവരങ്ങൾ ലഭ്യമാകും. ഇമെയിൽ: cons.doha@mea.gov.in എന്നിവ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.