സലീം

അവധിക്ക്​ പോയ ഖത്തർ ​പ്രവാസി നാട്ടിൽ നിര്യാതനായി

ദോഹ: അവധിക്ക്​ നാട്ടിൽ പോയ ഖത്തർ പ്രവാസി നിര്യതാനായി. മാഹി ചാലക്കര പള്ളൂർ സലഫി മസ്ജിദിനു സമീപം സഫിയ മൻസിൽ വലിയപറമ്പത്ത്‌ സലീം (52) ആണ്​ നാട്ടിൽ നിര്യാതനായയത്​. ഖത്തറിലെ ഗറാഫയിൽ ജ്വല്ലറി ജീവനക്കാരനായിരുന്ന ഇദ്ദേഹം ഒരു മാസം മുമ്പാണ്​ അവധിക്ക്​ നാട്ടിൽ പോയത്​.

പരേതനായ ഒ.പി. അബ്ദുൽ ഖാദറിന്‍റെയും സഫിയയുടെയും മകനാണ്. ഭര്യ: ശാഹിദ (മേക്കുന്ന്). മക്കൾ: മിദിലാജ്‌, നൂറ, സിംറ, ഇസ്‌വ. സഹോദരി: നസീറ. 

Tags:    
News Summary - obituary Valiyaparambath salim Mahe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.