നി​റ​ക്കൂ​ട്ട്’ പ്ര​കാ​ശ​നം ടി.​കെ. ഖാ​സിം നി​ർ​വ​ഹി​ക്കു​ന്നു

നി​റ​ക്കൂ​ട്ട് പ്ര​കാ​ശ​നം ചെ​യ്തു

ദോ​ഹ: കു​ട്ടി​ക​ളു​ടെ ര​ച​ന​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി മ​ല​ർ​വാ​ടി ബാ​ല​സം​ഘം ഖ​ത്ത​ർ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ‘നി​റ​ക്കൂ​ട്ട്’ മ​ല​ർ​വാ​ടി സം​സ്ഥാ​ന സ​മി​തി അം​ഗം ഫൈ​സ​ൽ തൃ​ശൂ​രി​ന് ന​ൽ​കി സെൻറ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യു​ണി​റ്റി (സി.​ഐ.​സി) പ്ര​സി​ഡ​ന്റ് ടി.​കെ. ഖാ​സിം പ്ര​കാ​ശ​നം ചെ​യ്തു.

പൊ​ഡാ​ർ പേ​ൾ സ്കൂ​ളി​ൽ ന​ട​ന്ന പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ ഖ​ത്ത​ർ ചാ​രി​റ്റി സു​ന്ദൂ​ഖു​ൽ ജാ​ലി​യ പ്ര​തി​നി​ധി ഇ​സ്ഹാ​ഖ് അ​ബ്ദു​ല്ല സി.​ഐ.​സി വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ഹ​ബീ​ബ് റ​ഹ്മാ​ൻ കീ​ഴി​ശ്ശേ​രി, അ​ർ​ഷ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ ഷ​ബീ​ർ, മ​ല​ർ​വാ​ടി കേ​ന്ദ്ര കോ​ഓ​ഡി​നേ​റ്റ​ർ ന​ഹി​യ ബീ​വി, വി​മ​ൺ ഇ​ന്ത്യ പ്ര​സി​ഡ​ന്റ്‌ ന​സീ​മ, യൂ​ത്ത് ഫോ​റം പ്ര​സി​ഡ​ന്റ്‌ ബി​ൻ​ഷാ​ദ് പു​ന​ത്തി​ൽ, മ​ല​ർ​വാ​ടി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ താ​ഹി​റ, ഇ​ലൈ​ഹി സ​ബീ​ല തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Nirakoottu published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.