ഡോ. സാബു കെ.സി. (പ്രസിഡന്റ്) , ഹുസൈൻ കടന്നമണ്ണ
(ജനറൽ സെക്രട്ടറി), അൻസാർ അരിമ്പ്ര (ട്രഷറർ)
ദോഹ: ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന്റെ 2023- 2025 പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. സാബു കെ.സി. (പ്രസിഡന്റ്), അഷറഫ് മടിയാരി, ശ്രീകല ജിനൻ (വൈസ് പ്രസിഡന്റുമാർ), ഹുസ്സൈൻ കടന്നമണ്ണ (ജനറൽ സെക്രട്ടറി), ഷാഫി പി.സി. പാലം, ഷംനാ ആസ്മി (സെക്രട്ടറിമാർ), അൻസാർ അരിമ്പ്ര (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
സുബൈർ വെള്ളിയോട്, തൻസീം കുറ്റ്യാടി, അബ്ദുസ്സലാം മാട്ടുമ്മൽ, അമൽ ഫെർമിസ്, ഫൈസൽ അബൂബക്കർ, മുഹമ്മദ് ഹുസൈൻ വാണിമേൽ, മജീദ് പുതുപ്പറമ്പ്, രാം മോഹൻ നായർ, സ്മിത ആദർശ്, ഷംല ജഅഫർ എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടിവ് അംഗങ്ങള്‍.
മഹമൂദ് മാട്ടൂൽ, അബുൽ അസീസ് മഞ്ഞിയിൽ, ഡോ. സലീൽ ഹസൻ, ഷീലാ ടോമി, മൻസൂർ മൊയ്തീൻ, ശോഭാ നായർ, ജിജോയ് ജോർജ്, അഷറഫ് ആച്ചോത്ത് എന്നിവർ ഉപദേശകസമിതി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷറർ സലീം നാലകത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.