ചാലിയം അസോസിയേഷൻ ഭാരവാഹികൾ
ദോഹ: ഏഴുവർഷമായി ഖത്തറിലെ കലാകായിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ ഖത്തർ ചാലിയം അസോസിയേഷന് 2022-23 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽവന്നു. ഖത്തർ സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ നടന്ന ജനറൽ ബോഡി മീറ്റിങ്ങിൽ ഹനീഫ ചാമായിൽ (പ്രസി.), എ.വി. ശിഹാബ് (ജന. സെക്ര.), സജാസ് കൊലാന്തറ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ്: ശിഹാബ് യൂസഫ്, റിയാസ് എൻ.ബി.കെ, പി.കെ. മുഹമ്മദ് സജിത്, റഫീഖ് കൊരോങ്ങോത്. സെക്രട്ടറി: മുനീർ തങ്ങൾ, എം.വി. അഹമദ് നിസാർ, നൗഷാദ് ബാപ്പു, എ.പി. അബ്ദുൽ നാസർ. വിവിധ വകുപ്പ് കൺവീനർമാരായി കെ. സകരിയ (പബ്ലിസിറ്റി ആൻഡ് മീഡിയ വിങ് കൺവീനർ), സുനിൽ മാത്തൂർ (സ്പോർട്സ് വിങ് കൺവീനർ), അനിൽ മാത്തൂർ (കൾചറൽ പ്രോഗ്രാം വിങ് കൺവീനർ). മുസ്ഫർ ഖാനെ കോഓഡിനേറ്ററായും തെരഞ്ഞെടുത്തു. എക്സിക്യൂട്ടിവ് കമ്മിറ്റി
മെംബർമാർ: നിയാസ്, പി.ബി. ജംഷാദ്. ചീഫ് അഡ്വൈസർ: സമീൽ അബ്ദുൽ വാഹിദ്, ഖാലിദ്, എം.വി. അബ്ദുറഹിമാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.