Posted On
date_range Updated On
date_range ദേശീയദിനം; ഖത്തറിൽ രണ്ടു ദിവസം അവധി
ദോഹ: ദേശീയദിനം ആഘോഷിക്കാനൊരുങ്ങുന്ന ഖത്തറിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ച് അമീരി ദിവാൻ. ഡിസംബർ 18 തിങ്കളാഴ്ചയാണ് ഖത്തറിന്റെ ദേശീയദിനമായി ആഘോഷിക്കുന്നത്. ഇതോടെ, സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വ്യാഴാഴ്ചത്തെ പ്രവൃത്തി ദിനത്തിന് പിന്നാലെ തുടർച്ചയായി നാലു ദിവസം അവധി ലഭിക്കും. ഇതും കഴിഞ്ഞ് ഡിസംബർ 19നായിരിക്കും അടുത്ത പ്രവൃത്തി ദിനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.