Posted On
date_range Updated On
date_range ദേശീയ ദിനം: തടവ് പുള്ളികൾക്ക് മോചനം
ദോഹ: ദേശീയ ദിനത്തോടനുബന്ധിച്ച് തടവുപുളളികൾക്ക് മോചനം അനുവദിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉത്തരവിറക്കി.
അമീറിെൻറ പ്രത്യേക നിർദേശ പ്രകാരം തയ്യാറാക്കിയ പട്ടികയിൽ പെട്ടവർക്കാണ് മോചനം അനുവദിച്ച് ഉത്തരവിറങ്ങിയത്. എല്ലാ വർഷവും ദേശീയ ദിനത്തോടനുബന്ധിച്ച് ഇത്തരം നടപടികൾ സ്വീകരിക്കാറുണ്ട്.
ഇത്തവണയും ദേശീയ ദിന ആദരവിെൻറ ഭാഗമായാണ് തടവുകാരെ മോചിപ്പിക്കാൻ അമീർ നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.