ആർ.എം. മുസ്തഫ (പ്രസി.), നൗഫൽ ഉസ്മാൻ (ജന. സെക്ര.), അജ്മൽ അബ്ദുൽ ജബ്ബാർ (ട്രഷ.)
ദോഹ: തൃശൂർ ജില്ലയിലെ നന്മ കേച്ചേരി കൾച്ചറൽ സെന്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ആർ.എം. മുസ്തഫയെയും ജനറൽ സെക്രട്ടറിയായി നൗഫൽ ഉസ്മാൻ, ട്രഷററായി അജ്മൽ ജബ്ബാർ എന്നിവരെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ. വൈസ് പ്രസിഡന്റ്: ഫസൽ ഗനി, ബഷീർ തണ്ടിലം. ജോയിന്റ് സെക്രട്ടറി: ഷെഹിൻ യൂസഫ്, സമീർ പാത്രമംഗലം. പ്രോഗ്രാം കൺവീനർ: വി.എം. ബാബു. ജോ. കൺവീനർ: ഷഹീം ഷാജഹാൻ.
എക്സിക്യൂട്ടീവ് അംഗങ്ങൾ: അയ്യൂബ് മൊയ്‌തുട്ടി ആയമുക്ക്, ഫാസിൽ ബാബു പറപ്പൂർ, ഷെഹ്നാദ് പെരുമണ്ണ്, മുഹമ്മദ് റാഫി പട്ടിക്കര, മുഹമ്മദ് ഇക്ബാൽ പട്ടിക്കര, റിയാസ് പെരുമണ്ണ്, അബ്ദുൽ നാസർ ഇയ്യാൽ, ഫിറോസ് കേച്ചേരി. അഡ്വ. ജാഫർ ഖാൻ കേച്ചേരി, ജമീഷ് ഫൈസാനി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.