കൗതുകവും അറിവും പകർന്ന്​ മോ​ക് ഡ്രി​ൽ 

ദോ​ഹ: രാ​ജ്യാ​ന്ത​ര സി​വി​ൽ ഡി​ഫ​ൻ​സ്​ സം​ഘ​ട​ന​യു​ടെ 23ാമ​ത് ജ​ന​റ​ൽ അ​സം​ബ്ലി​യോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​ർ സി​വി​ൽ ഡി​ഫ​ൻ​സ്​ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റും ല​ഖ്വി​യ​യും സം​യു​ക്ത​മാ​യി മോ​ക് ഡ്രി​ൽ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.  റാ​സ്​ ല​ഫാ​ൻ എ​മ​ർ​ജ​ൻ​സി ആ​ൻ​ഡ് സേ​ഫ്റ്റി കോ​ളേ​ജി​ൽ അ​ൽ സം​ല എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന​ത്തി​ൽ രാ​ജ്യാ​ന്ത​ര സി​വി​ൽ ഡി​ഫ​ൻ​സ്​ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ സം​ബ​ന്ധി​ച്ചു. 

പ​രി​ശീ​ല​ന​ത്തിെ​ൻ​റ ഭാ​ഗ​മാ​യി റാ​സ്​ ല​ഫാ​ൻ എ​മ​ർ​ജ​ൻ​സി ആ​ൻ​ഡ് സേ​ഫ്റ്റി കോ​ളേ​ജി​ൽ ഐ ​സി ഡി ​ഒ പ്ര​തി​നി​ധി​ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും കോ​ഴ്സ്​ സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തു. വി​വി​ധ അ​പ​ക​ട സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​ടി​യ​ന്തര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​ന് അ​ൽ സം​ല മോ​ക്്ഡ്രി​ൽ വ​ള​രെ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ഖ​ത്ത​ർ സി​വി​ൽ ഡി​ഫ​ൻ​സ്​ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സ്​​റ്റാ​ഫ് ബ്രി​ഗേ​ഡി​യ​ർ അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് അ​ൽ സു​വൈ​ദി പ​റ​ഞ്ഞു.

Tags:    
News Summary - moc drill-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.