??.??.?????? ????????? ??????????? ????????? ??????????? ???????? ???????????????????? ????????? ????????????????? ?????????????? ????????????? ???????????? ????????????? ???????????? ?????????????????????? ???????? ?????????????????????????

എം.​ഇ.​എ​സി​ൽ ഫു​ട്​​ബാ​ൾ ഫീ​ൽ​ഡും  ഇ​ൻ​ഡോ​ർ സ്​റ്റേ​ഡി​യ​വും ജി​മ്മും  ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

ദോ​ഹ: എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ജൂ​നി​യ​ർ ഫു​ട്​​ബാ​ൾ ഫീ​ൽ​ഡും മ​ൾ​ട്ടി​പ​ർ​പ്പ​സ്​ ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​വും ജിം​നേ​ഷ്യ​വും ഖ​ത്ത​ർ സൈ​നി​ക പ​രി​ശീ​ല​ക​നും  ഖ​ത്ത​റി​ലെ​യും ആ​ഫ്രി​ക്ക​യി​ലെ​യും ബോ​ഡി ബി​ൽ​ഡി​ങ്​ ചാ​മ്പ്യ​നു​മാ​യ ഡൊ​മി​നി​ക്​ ഡ്യു​റ്യൂ​കെ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പ്രി​ൻ​സി​പ്പ​ൽ ഹ​മീ​ദ ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ​വേ​ണി​ങ്​ ബോ​ർ​ഡ്​ അം​ഗ​ങ്ങ​ളാ​യ പി.​എ. അ​നീ​ഷ്, ഹ​സ്​​മ​ൽ  ഇ​സ്​​മാ​ഇൗ​ൽ, അ​ഹ്​​മ​ദ്​ ഇ​ഷാം, എ.​ടി. ഉ​സ്​​മാ​ൻ, ഫൈ​സ​ൽ  മാ​യ​ൻ, അ​ഷ്​​റ​ഫ്​ ശ​റ​ഫു​ദ്ദീ​ൻ, മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്​ എ​ന്നി​വ​ർ  സം​ബ​ന്ധി​ച്ചു. ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്​​മെ​ൻ​റ്​ മേ​ധാ​വി അ​ക്​​ബ​ർ അ​ലി നേ​തൃ​ത്വം ന​ൽ​കി. വി​ദ്യാ​ർ​ഥി  പ്ര​തി​നി​ധി മു​ഹ​മ്മ​ദ്​ റ​യാ​ൻ ന​ന്ദി പ​റ​ഞ്ഞു.
 
Tags:    
News Summary - mes football-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.