മർസ ഹൈപ്പർമാർക്കറ്റിന്റെ അബൂഹമൂർ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു. മാനേജിങ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്ത്, സ്‌പോണ്‍സര്‍ അബ്ദുറഹ്മാന്‍ മുഹമ്മദ്, ജനറല്‍ മാനേജര്‍ ഹാരിസ് ഖാദര്‍ ഉൾപ്പെടെ മാനേജ്മെന്റ്

പ്രതിനിധികൾ സമീപം

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ മ​ർ​സ​യു​ടെ അ​ബു​ഹ​മൂ​ര്‍ സെ​ന്‍ട്ര​ല്‍ മാ​ര്‍ക്ക​റ്റ് പെ​ട്രോ​ള്‍ സ്റ്റേ​ഷ​നി​ലെ പു​തി​യ ഔ​ട്ട്​​ലെ​റ്റ് പാ​ണ​ക്കാ​ട് മു​ന​വ്വ​ര്‍ അ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ര്‍സ ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ന്റെ അ​ഞ്ചാ​മ​ത്തെ ഔ​ട്ട്​​ലെ​റ്റാ​ണി​ത്. മ​ര്‍സ ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജാ​ഫ​ര്‍ ക​ണ്ടോ​ത്ത്, സ്പോ​ണ്‍സ​ര്‍ അ​ബ്ദു​റ​ഹ്മാ​ന്‍ മു​ഹ​മ്മ​ദ്, ജെ ​മാ​ള്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഖാ​ലി​ദ് ഖ​ലീ​ല്‍ ഇ​ബ്രാ​ഹിം, മ​ര്‍സ ഗ്രൂ​പ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഹാ​രി​സ് ഖാ​ദ​ര്‍, മ​ര്‍സ ഗ്രൂ​പ് മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ഉ​ദ്ഘാ​ട​ന പരിപാടിയിൽ പ​ങ്കെ​ടു​ത്തു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നൂ​റു​ക​ണ​ക്കി​ന് പേ​ർ പ​​ങ്കെ​ടു​ത്തു. ഉ​പ​ഭോ​ക്താ​ക്ക​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തും പ്ര​തീ​ക്ഷി​ക്കാ​ത്ത​തു​മാ​യ പ്ര​മോ​ഷ​നു​ക​ളാ​ണ് അ​ഞ്ചാം ഔ​ട്ട്​​ലെ​റ്റ് ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ര്‍സ ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മി​ക​ച്ച സേ​വ​നം, ചെ​ല​വ​ഴി​ക്കു​ന്ന​തി​ന് അ​നു​സ​രി​ച്ചു​ള്ള മൂ​ല്യം, ഗു​ണ​നി​ല​വാ​രം, പു​തു​മ തു​ട​ങ്ങി​യ​വ മ​ര്‍സ​യു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

Tags:    
News Summary - Marsa now available for shopping in Abuhamur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.