മ​ർ​സ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ പു​തു​വ​ത്സ​ര ഓ​ഫ​ർ മാ​നേ​ജ്മെ​ന്റ് അം​ഗ​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​ന്നു

പു​തു​വ​ർ​ഷ ഓ​ഫ​റു​മാ​യി മ​ര്‍സ ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ്

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ റീ​ട്ട​യി​ല്‍ ഗ്രൂ​പ്പാ​യ മ​ര്‍സ ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ല്‍ക്കാ​ന്‍ ‘20, 24 ഓ​ഫ​റു​മാ​യി’ രം​ഗ​ത്ത്. ഡി​സം​ബ​ര്‍ 28 മു​ത​ല്‍ ജ​നു​വ​രി മൂ​ന്നു വ​രെ ന​ട​ക്കു​ന്ന പ്ര​മോ​ഷ​നി​ലും ഓ​ഫ​റി​ലും ഭ​ക്ഷ്യ, ഭ​ക്ഷ്യേ​ത​ര, റെ​ഡി​മെ​യ്ഡ്, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍, പാ​ത്ര​ങ്ങ​ള്‍, പെ​ര്‍ഫ്യൂം, വാ​ച്ച്, വ​സ്ത്ര​ങ്ങ​ള്‍ തു​ട​ങ്ങി എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​ള്‍പ്പെ​ടും.

ജെ ​മാ​ള്‍ മ​ര്‍ഖി​യ, ബി​ന്‍ ഉം​റാ​ന്‍, ഐ​ന്‍ഖാ​ലി​ദ്, മു​ശൈ​രി​ബ് എ​ന്നീ നാ​ല് ശാ​ഖ​ക​ളി​ലും ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ഓ​ഫ​റി​ല്‍ ല​ഭി​ക്കു​ന്ന​തെ​ന്ന് മാ​നേ​ജ്മെ​ന്റ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Marsa hypermarket with new year offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.