മ​നോ​ജ് കെ. ​ജ​യ​ന് അ​ബ്ര​ഹാം ലി​ങ്ക​ൺ പാ​ര​മൗ​ണ്ട് ലി​റ്റ​റ​റി അ​വാ​ർ​ഡ്

ദോ​ഹ: അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പീ​സ് കൗ​ൺ​സി​ൽ ഏ​ർ​പ്പെ​ടു​ത്തി ​യ അ​ബ്ര​ഹാം ലി​ങ്ക​ൺ പാ​ര​മൗ​ണ്ട് ലി​റ്റ​റ​റി അ​വാ​ർ​ഡ് സി​നി​മാ​താ​രം മ​നോ​ജ് കെ. ​ജ​യ​ന്.

സി​നി​മ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്ത് ന​ട​ത്തി​യ സം​ഭാ​വ​ന​ക​ളും അ​ദ്ദേ​ഹം ര​ചി​ച്ച മാ​താ​പി​താ ഗു​രു​ദൈ​വം എ​ന്ന പു​സ്ത​ക​വും കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​തെ​ന്ന് കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​എ​സ്. ശെ​ൽ​വി​കു​മാ​ർ, ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, ഡോ. ​ശാ​ന്തി ഒ​മ​ക​ന്തം എ​ന്നി​വ​ർ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി 23ന് ​ചെ​ന്നൈ വെ​സ്​​റ്റി​ൻ​പാ​ർ​ക്ക് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.

Tags:    
News Summary - manoj k jayan-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.