??????? ??? ?????????????????? ????? ???????? ??????? ??????? ?????? ??????? ???????? ??????????. ??????? ?????? ??????, ???? ?????? ????? ?????, ????????? ???????????? ?????? ???????? ???? ??????? ??????? ?????

ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ മാംഗോ ഫിയസ്​റ്റ്​ തുടങ്ങി

ദോഹ: ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൻെറ എല്ലാ ഔട്ട്​ലെറ്റുകളിലും മാംഗോ ഫിയസ്​റ്റ തുടങ്ങി. പാക്കിസ്ഥാൻ, ഇന്ത്യ , ബ്രസീൽ, കെനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത വ്യത്യസ്ത ഇനം മാമ്പഴങ്ങളാണ് പ്രമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിന്ദൂരം, ബദാമി, നീലം, മല്ലിക, അൽഫോൻസോ, മല്ലിക, മൽഗോവ, പാക്കിസ്ഥാൻ മാമ്പഴം, തോട്ടപുരി, പച്ച മാമ്പഴം എന്നീ വിവിധ തരം മാമ്പഴങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്​.

മാമ്പഴ അച്ചാർ, മാമ്പഴ ഐസ്ക്രീം, മാമ്പഴ പായസം, മാമ്പഴ മിനികേക്ക്, മാമ്പഴ പുഡ്ഡിംഗ്, മാമ്പഴ കസ്റ്റഡ് റോൾ , മാമ്പഴ ഹൽവ, മാമ്പഴ പുളിശ്ശേരി എന്നീ വിവിധ തരം വിഭവങ്ങളും മാംഗോ ഫിയസ്റ്റയിൽ ഉണ്ട്​. ജൂൺ 20 വരെ പ്രൊമോഷൻ തുടരുമെന്ന്​ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു. 

Tags:    
News Summary - mango fiasta-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.