ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി

ഖത്തർ -ഇറാൻ സഹകരണം ചർച്ചചെയ്ത് നേതാക്കൾ

ദോഹ: ഖത്തറും ഇറാനും തമ്മിലുള്ള തമ്മിലുള്ള സഹകരണ ബന്ധങ്ങളും അവയെ മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികളും ചർച്ച ഖത്തർ -ഇറാൻ സഹകരണം ചർച്ചചെയ്ത് നേതാക്കൾചെയ്ത് ഇറാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയെ ഫോണിൽ വിളിച്ചു. സംഭാഷണത്തിനിടെ പരസ്പര താൽപര്യമുള്ള നിരവധി വിഷയങ്ങളും മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തു. മേഖലയിലെ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും സംഘർഷം ലഘൂകരിക്കുന്നതിനും സമാധാനപരമായ പരിഹാരങ്ങൾക്കും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തർ പ്രധാനമന്ത്രി പിന്തുണ ആവർത്തിച്ച് ഉറപ്പിച്ചു.

Tags:    
News Summary - Leaders discuss Qatar-Iran cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.