ഗുരൂവായൂർ: ഖത്തറിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ സ്ഥാപകാംഗം ഗുരൂവായൂർ തെക്കൻ പാലയൂർ ബദരിയ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന വലിയകത്ത് ചെമ്പുട്ടകായിൽ വി.സി. കുഞ്ഞിമൊയ്തുണ്ണി ഹാജി നിര്യാതനായി. തൃശൂർ ചിറ്റിലപ്പള്ളി ഐ.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക അംഗമാണ്.
ഭാര്യ: കയ്യൂണ്ണി. മക്കൾ: ഷാഹു, അനായ, സജ്ന, ഷമീറ. മരുമക്കൾ: റംല, ഇ.പി. അബ്ദുല്ലക്കുട്ടി, ഷാനവാസ്, അമി. അങ്ങാടിത്താഴം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.