കൈ​ര​ളി ക​ള്‍ച​റ​ല്‍ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ മ​ന്ത്രി

പി. ​പ്ര​സാ​ദി​ന് നി​വേ​ദ​നം ന​ൽ​കു​ന്നു

കൃ​ഷി​മ​ന്ത്രി​ക്ക് കൈ​ര​ളി ക​ള്‍ച​റ​ല്‍ ഫോ​റം നി​വേ​ദ​നം നൽകി

ദോ​ഹ: ഹ്ര​സ്വ സ​ന്ദ​ര്‍ശ​ന​ത്ത​ന് ഖ​ത്ത​റി​ല്‍ എ​ത്തി​യ കേ​ര​ള കൃ​ഷി വ​കു​പ്പ് മ​ന്ത്രി പി. ​പ്ര​സാ​ദി​ന്, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ക​ര്‍ഷ​ക​രു​ടെ​യും, പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കൈ​ര​ളി ക​ള്‍ച​റ​ല്‍ ഫോ​റം നി​വേ​ദ​നം ന​ല്കി. നെ​ല്‍ക​ര്‍ഷ​ക​ന്റെ നെ​ല്ല് സം​ഭ​രി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ അ​തി​ന്റെ പ്ര​തി​ഫ​ലം കാ​ല​താ​മ​സം കൂ​ടാ​തെ എ​ത്ര​യും​വേ​ഗം ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

കൈ​ര​ളി ക​ള്‍ച​റ​ല്‍ ഫോ​റ​ത്തി​നു​വേ​ണ്ടി തോ​മ​സ്‌ കു​ര്യ​ന്‍ നെ​ടും​ത​റ​യി​ല്‍, ബെ​ന്നി ജോ​ര്‍ജ് താ​മ​ര​ശ്ശേ​രി​ല്‍, മി​ജു ജോ​ര്‍ജ് ജേ​ക്ക​ബ്‌, രാ​ജു വ​ർ​ഗീ​സ് പാ​ട്ട​ത്തി​ല്‍, ജീ​മോ​ന്‍ കെ. ​മാ​ത്യു, ബി​ജോ ഫി​ലി​പ്, തോ​മ​സ്‌ എ​ബ്ര​ഹാം എ​ന്നി​വ​ര്‍ നി​വേ​ദ​ക​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Kairali Cultural Forum-notice to Agriculture Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.