കോ​ൺ​ഗ്ര​സ് ജ​ന്മ​ദി​നം ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹൈ​ദ​ർ ചു​ങ്ക​ത്ത​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ക്കു​ന്നു

കോ​ൺ​ഗ്ര​സ് ജ​ന്മ​ദി​ന​മാ​ഘോ​ഷി​ച്ച് ഇ​ൻ​കാ​സ്

ദോ​ഹ: ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന്റെ 139 മ​ത് ജ​ന്മ​ദി​നം ഇ​ൻ​കാ​സ് ഖ​ത്ത​ർ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. തു​മാ​മ ഇ​ൻ​കാ​സ് ഓ​ഫി​സി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹൈ​ദ​ർ ചു​ങ്ക​ത്ത​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ക്ക് മു​റി​ച്ചു.

ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട പ്ര​സ്ഥാ​ന​മാ​ണ് ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ് എ​ന്നും, വ​ർ​ഗീ​യ ഫാ​ഷി​സ്റ്റു​ക​ൾ​ക്കു എ​ക്കാ​ല​ത്തും ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും മ​തേ​ത​ര ക​ക്ഷി​ക​ൾ ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​മെ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​ക്കൊ​ണ്ട് ഹൈ​ദ​ർ ചു​ങ്ക​ത്ത​റ പ​റ​ഞ്ഞു.

ഐ.​സി.​ബി.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ലോ​ക കേ​ര​ള സ​ഭാ അം​ഗ​വു​മാ​യ കെ.​വി ബോ​ബ​ൻ , ഐ.​സി.​സി സെ​ക്ര​ട്ട​റി അ​ബ്ര​ഹാം കെ ​ജോ​സ​ഫ്, ഇ​ൻ​കാ​സ് വൈ​സ് പ്ര​സി​ഡ​ന്റ് വി.​എ​സ് അ​ബ്ദു​റ​ഹ്മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബ​ഷീ​ർ തു​വാ​രി​ക്ക​ൽ , അ​ബ്ദു​ൽ മ​ജീ​ദ് പാ​ല​ക്കാ​ട്, സെ​ക്ര​ട്ട​റി ആ​ന്റ​ണി ജോ​ൺ തു​ട​ങ്ങി​യ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും വി​വി​ധ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളും സം​ബ​ന്ധി​ച്ചു. 

Tags:    
News Summary - Incas celebrating Congress birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.