എച്ച്.എം.സി സാംക്രമിക രോഗ വിഭാഗം മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി
Posted On
date_range Updated On
date_range പ്രതിരോധ കുത്തിവെപ്പ് പ്രധാനം
ദോഹ: അർഹരായ വിഭാഗക്കാർ കോവിഡ് വാക്സിന്‍റെ നാലാം ഡോസ് കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ഡോ. മുന അൽ മസ്ലമാനി നിർദേശിച്ചു.മുതിർന്നവരും ഗുരുതര രോഗബാധിതരും നാലാം ഡോസ് സ്വീകരിച്ച് ആരോഗ്യസുരക്ഷ ഉറപ്പാക്കണം. 50ന് മുകളിൽ പ്രായമുള്ളവർ ബൂസ്റ്റർ ഡോസ് എടുത്ത് നാലുമാസം കഴിഞ്ഞാൽ നാലാം ഡോസ് സ്വീകരിക്കാവുന്നതാണെന്നും വ്യക്തമാക്കി. രോഗ പ്രതിരോധശേഷി നിലനിർത്തുന്നതിലൂടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നും വ്യക്തമാക്കി.
ആറുവയസ്സ് മുതൽ എല്ലാ പ്രായക്കാർക്കും അടച്ചിട്ട പൊതുസ്ഥലങ്ങളിൽ വ്യാഴാഴ്ച മുതൽ മാസ്ക് നിർബന്ധം.ആശുപത്രികൾ, തൊഴിൽസ്ഥലങ്ങൾ, പൊതു ഗതാഗത സംവിധാനങ്ങൾ, ജിം, മാളുകൾ, ഷോപ്പ്, സിനിമ ഹാൾ എന്നിവിടങ്ങളിൽ മാസ്ക് അണിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.