സ്കിൽസ് ഡെവലപ്മെന്റ് സെന്ററിൽ നടന്ന തിരൂർ എസ്.എസ്.എം.പി.ടി കോളജ് ഖത്തർ അലുമ്നി ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
ദോഹ: തിരൂർ എസ്.എസ്.എം.പി.ടി കോളജ് ഖത്തർ അലുമ്നി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സ്കിൽ ഡെവലപമെന്റ് സെന്ററിൽ നടന്ന പരിപാടിയിൽ വ്രതവും ആരോഗ്യവും എന്ന വിഷയത്തിൽ സഈദ് സൽമാൻ സംസാരിച്ചു. അഡ്വൈസറി ചെയർമാൻ അഷ്റഫ് ചിറക്കലിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് ശമീൽ പത്തപ്പിരിയം, വൈസ് പ്രസിഡന്റ് ആഷിക്, ജനറൽ സെക്രട്ടറി പ്രദീപ് കുമാർ , ട്രഷറർ ഉമേഷ്, അലുമ്നി വനിത വിഭാഗവും ചേർന്ന് ഇഫ്താർ വിരുന്നൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.