Posted On
date_range Updated On
date_range വാരാന്ത്യം വരെ ഇൗർപ്പം അളവ് വർധിക്കും
ദോഹ: വാരാന്ത്യം വരെ അന്തരീക്ഷത്തിലെ ഇൗർപ്പ(ഹ്യൂമിഡിറ്റി)ത്തിെൻറ അളവ് വർധിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാറ്റിെൻറ ഗതി കിഴക്ക് ദിശയിലേക്ക് മാറാനിടയുണ്ട്. ചിലയിടങ്ങളിൽ രാത്രി വൈകിയും പുലർച്ചെയും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും വകുപ്പ് വ്യക്തമാക്കി. കാഴ്ചാപരിധി രണ്ടു കിലോമീറ്ററിനും താഴെ കുറയാനിടയുണ്ട്. ജാഗ്രത പാലിക്കണം. അന്തരീക്ഷ താപനില 35 മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.