??????????????????? ??????????? ????????????????? ????? ????????????????????????? ???????????????????? ????????? ?????????????? ???????????????????? ????? ????? ????????? ???????? ???????????????????????

ലോ​​ൻ​​ങി​​നെ​​സ്​ ​േഗ്ലാ​​ബ​​ൽ ചാ​​മ്പ്യ​​ൻ​​സ്​ ടൂ​​ർ  ജേ​​താ​​ക്ക​​ൾ​​ക്ക് ശൈ​​ഖ മൗ​​സ കി​​രീ​​ടം സ​​മ്മാ​​നി​​ച്ചു

ദോ​​ഹ: ലോ​​ൻ​​ങി​​നെ​​സ്​ േഗ്ലാ​​ബ​​ൽ ചാ​​മ്പ്യ​​ൻ​​സ്​ ടൂ​​ർ ജേ​​താ​​ക്ക​​ൾ​​ക്കു​​ള്ള കി​​രീ​​ട​​ധാ​​ര​​ണം ഖ​​ത്ത​​ർ ഫൗ​​ണ്ടേ​​ഷ​​ൻ ചെ​​യ​​ർ​​പേ​​ഴ്സ​​ൺ ശൈ​​ഖ മൗ​​സ ബി​​ൻ​​ത് നാ​​സ​​ർ നി​​ർ​​വ​​ഹി​​ച്ചു. ചാ​​മ്പ്യ​​ൻ​​സ്​ ടൂ​​റി​​ൽ ഡ​​ച്ച് താ​​രം ഹാ​​രി സ്​​​മോ​​ൾ​​ഡ​​ർ കി​​രീ​​ടം നേ​​ടി​​യ​​പ്പോ​​ൾ ദോ​​ഹ ഗ്രാ​​ൻ​​ഡ് പ്രീ​​ക്സി​​ൽ ഖ​​ത്ത​​രി കു​​തി​​ര​​യോ​​ട്ട​​ക്കാ​​ര​​ൻ ബാ​​സിം ഹ​​സ​​ൻ മു​​ഹ​​മ്മ​​ദാ​​ണ് ചാ​​മ്പ്യ​​ൻ പ​​ട്ടം ക​​ര​​സ്​​​ഥ​​മാ​​ക്കി​​യ​​ത്. പ്രൗ​​ഢ​​മാ​​യ സ​​മാ​​പ​​ന ച​​ട​​ങ്ങി​​ൽ ഇ​​രു​​വ​​ർ​​ക്കും ശൈ​​ഖ മൗ​​സ ബി​​ൻ​​ത് നാ​​സ​​ർ കി​​രീ​​ടം സ​​മ്മാ​​നി​​ച്ചു. ച​​ട​​ങ്ങി​​ൽ ഖ​​ത്ത​​ർ ഒ​​ളിം​​പി​​ക് ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ൻ​​റ് ശൈ​​ഖ് ജോ​​ആ​​ൻ അ​​ട​​ക്ക​​മു​​ള്ള ഉ​​ന്ന​​ത പ്ര​​തി​​നി​​ധി​​ക​​ൾ സം​​ബ​​ന്ധി​​ച്ചു.
 
Tags:    
News Summary - global champions tour-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.