ദോഹ: ഗസ്സയിലെ ഇസ്രായേലിന്റെ ആക്രമണം തുടരുന്നതിനിടെ ജി.സി.സി രാജ്യങ്ങളുടെ പാർലമെന്ററി കൗൺസിൽ യോഗത്തിന് ഞായറാഴ്ച ദോഹയിൽ തുടക്കം. മൂന്നു ദിവസം നീളുന്ന യോഗത്തില്‍ ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള നൂറിലേറെ പ്രതിനിധികള്‍ പങ്കെടുക്കും.
റിറ്റ്സ് കാൾട്ടൺ ഹോട്ടലിലെ ലുസൈൽ ഹാളിൽ നടക്കുന്ന കൗൺസിലിന് ശൂറ കൗൺസിലാണ് ആതിഥേയരാവുന്നത്. വിവിധ ഗൾഫ് രാജ്യങ്ങളുടെ പാർലമെന്ററി കൗൺസിൽ അധ്യക്ഷരും അംഗങ്ങളുമായവരാണ് പ്രതിനിധികളായി പങ്കെടുക്കുന്നത്. സെക്രട്ടറി ജനറൽമാരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.