Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
ദോഹ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുനിങ്ങാട് മഹല്ല്- എം.ഐ മദ്റസ ഖത്തർ കമ്മിറ്റി വൈസ് പ്രസിഡന്റ് നടുവിൽക്കണ്ടി മമ്മുവിന് യാത്രയപ്പ് നൽകി. മൊയ്തു കിഴക്കയിൽ യോഗം ഉദ്ഘാടനം ചെയ്തു. കളത്തിൽ ഹമീദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഈസ ടി.വി, അബൂബക്കർ ഹാജി ഒതയോത്ത്, ഹമീദ് ഇ.കെ, അമ്മദ് ഹാജി മാണിക്കോത്ത്, സൂപ്പി വി.കെ, നൗഷാദ് ടി.എം, ഫൈസൽ വി.കെ, ജമാൽ വി.കെ, അസീസ് പി.ടി.കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. നാസർ പി.ടി.കെ ഉപഹാര സമർപ്പണം നടത്തി. സിറാജ് കലിമ സ്വാഗതവും സുഹൈൽ വി.കെ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.