മൊയ്തീൻകുട്ടി
ഹാജി
Posted On
date_range Updated On
date_range മുൻ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി
ദോഹ: കാൽനൂറ്റാണ്ടിലേറെ ഖത്തറിൽ പ്രവാസിയായിരുന്ന വളാഞ്ചേരി കാവുമ്പുറം സ്വദേശി കറുപ്പൻതൊടി മൊയ്തീൻകുട്ടി ഹാജി (70) നിര്യാതനായി. തിരൂർ വാണിയന്നൂരിലാണ് താമസം. ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കൾ: നൗഷാദ്, അഷ്കർ ബാബു, ഫിറോസ് (മൂവരും ഖത്തർ), ഫൗസിയ. മരുമകൾ: ഫിറോസ് ബാബു, നദീറ, റൈഹാനത്ത്, റഷീദ. ഏതാനും വർഷം മുമ്പാണ് ഇദ്ദേഹം ഖത്തറിലെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.