@tamim ഇ​​ൻ​​സ്​​​റ്റ​​ഗ്രാ​​മി​​ൽ  അ​​മീ​​റി​നെ പി​ന്തു​ട​രാം

ദോ​​ഹ: കാ​യി​ക ദി​ന​ത്തി​ൽ ഇ​​ൻ​​സ്​​​റ്റ​​ഗ്രാ​​മി​​ൽ തു​ട​ങ്ങി​യ അ​മീ​റി​െ​ൻ​റ അ​ക്കൗ​ണ്ട്​ @tamim എ​​ന്നാ​​ണ്. ദേ​​ശീ​​യ  കാ​​യി​​ക ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് സൈ​​ക്ലി​​ങ് ന​​ട​​ത്തു​​ന്ന ചി​​ത്ര​​മാ​​യി​രു​ന്നു അ​​മീ​​റിെ​​ൻ​​റ ക​​ന്നി ഇ​​ൻ​​സ്​​​റ്റ​​ഗ്രാം പോ​​സ്​​​റ്റ്.ഒ​​രു സ്​​​പോ​​ർ​​ട്സ്​ അ​​റീ​​ന​​യാ​​യി ഖ​​ത്ത​​ർ വ​​ള​​ർ​​ന്നു​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും കാ​​യി​​ക മേ​​ഖ​​ല​​യു​​ടെ പ്രാ​​ധാ​ന്യ​​ത്തെ സം​​ബ​​ന്ധി​​ച്ച അ​​വ​​ബോ​​ധം ജ​​ന​​ങ്ങ​​ളി​​ൽ വ​​ർ​​ധി​​ക്കു​​ന്നു​​വെ​​ന്നും ഇ​​ൻ​​സ്​​​റ്റ​​ഗ്രാ​​മി​​ൽ അ​​മീ​​ർ ചി​​ത്ര​​ത്തോ​​ടൊ​​പ്പം  കു​​റി​​ച്ചി​​ട്ടു. പു​​തി​​യ റി​​പ്പോ​​ർ​​ട്ട​​നു​​സ​​രി​​ച്ച് 67000ല​​ധി​​കം ഫോ​​ളോ​​വേ​​ഴ്സാ​​ണ് ഇ​​പ്പോ​​ൾ അ​​മീ​​റി​​നു​​ള്ള​​ത്. 2017ലെ ​​ദേ​​ശീ​​യ ദി​​ന​​ത്തി​​ൽ @TamimBinHamad എ​​ന്ന പേ​​രി​​ൽ അ​​മീ​​ർ ട്വി​​റ്റ​​റി​​ൽ ആ​​ദ്യ ട്വീ​​റ്റും ചെ​​യ്തി​​രു​​ന്നു. ഒ​ന്ന​​ര ല​​ക്ഷ​​ത്തി​​ല​​ധി​​കം ഫോ​​ളോ​​വേ​​ഴ്സാ​​ണ് അ​​മീ​​റി​​ന് ട്വി​​റ്റ​​റി​​ലു​​ള്ള​​ത്.  

Tags:    
News Summary - following ameer qatar gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.