പുതിയ ബർലിൻ വിമാനത്താവളത്തിൽ ലാൻഡ്​​ ചെയ്​ത ഖത്തർ എയർവേ​സ്​ വിമാനത്തിന്​ ലഭിച്ച വാട്ടർ കനോൺ സ്വീകരണം

പുതിയ ബർലിൻ വിമാനത്താവളത്തിൽ ആദ്യം ഖത്തർ വിമാനം

ദോഹ: പുതിയ ബർലിൻ വിമാനത്താവളത്തിൽ ലാൻഡ്​​ ചെയ്യുന്ന ആദ്യവിമാനമായി ഖത്തർ എയർവേ​സ്​. വ്യാഴാഴ്​ചയാണ് വിമാനത്താവളത്തി​െൻറ തെക്ക്​ റൺവേയിൽ എയർബസ്​ A350900 ഇറങ്ങിയത്​. വിമാനത്തിന്​ വാട്ടർ കനോൺ സ്വീകരണം ലഭിച്ചു. ആദ്യം ഇറങ്ങാൻ കഴിഞ്ഞതിൽ തങ്ങൾ അതിയായി ആഹ്ലാദിക്കുന്നുവെന്ന്​ ഖത്തർ എയർവേ​സ്​ ട്വിറ്ററിൽ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.