ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം നിയന്ത്രണവിധേയമാക്കാനെത്തിയ സിവിൽ ഡിഫൻസ് സംഘം
Posted On
date_range Updated On
date_range ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം
ദോഹ: ഇൻഡസ്ട്രിയൽ ഏരിയയിലെ വെയർഹൗസിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി സിവിൽ ഡിഫൻസ് സംഘം. കഴിഞ്ഞദിവസം ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. മുൻകരുതലുകളുടെ ഭാഗമായി സമീപത്തുള്ള ആളുകളെ സിവിൽ ഡിഫൻസ് സംഘം ഒഴിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.