ദോഹ: മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റിൽ ഫാഷൻ ഫെസ്റ്റിവൽ ആഘോഷങ്ങൾക്ക് തുടക്കമായി.ആഘോഷങ്ങളുടെ ഭാഗമായി ഗാർമെന്റ്സ് പ്രേമികൾക്കായി ഒരുക്കിയ സ്പിൻ ആൻഡ് വിൻ ഓഫർ തിങ്കളാഴ്ച മുതൽ ജൂൺ 30 വരെ ലഭിക്കും. ഇതിന്റെ ഭാഗമായി ഗാർമെന്റ്സ് ഉൽപന്നങ്ങളിൽ നിന്ന് 100 ഖത്തർ റിയാലിനു മുകളിൽ ഷോപ്പിങ് നടത്തുന്ന എല്ലാ ഉപഭോക്താക്കൾക്കും സ്പിൻ ആൻഡ് വിൻ ചക്രം തിരിച്ച് സൗജന്യ ഗിഫ്റ്റുകൾ നേടാൻ അവസരം ലഭിക്കും. ഷോപ്പിങ്ങിനൊപ്പം മനോഹരമായ സമ്മാനവും നേടാൻ ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കൾക്ക് വേറിട്ടഅനുഭവമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.